മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്ക്കൂളില്‍ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്ക്കൂളില്‍ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

ചങ്ങരംകുളം:മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്ക്കൂളില്‍ നടന്ന ഫുട്ബോൾ ക്യാമ്പ് മുൻ ടൈറ്റാനിയം താരവും ഇപ്പോൾ ആർമി ഫുട്ബോളറുമായ റഹ്മാൻ തെങ്ങിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് പിഎന്‍ ബാബു അധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപകൻ സിഎ അബ്ദുൾ റസാഖ് സ്വാഗതവും മണികണ്ഠൻ മൂക്കുതല നന്ദിയും പറഞ്ഞു.ക്യാമ്പിലേക്ക് ആവശ്യമായ ഫുട്ബോൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയ ജയരാജൻ,ബിജു സിവി എന്നിവർ നൽകി
Previous Post Next Post