Home പെങ്ങാമുക്ക് പാറക്കുഴി പടവിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. byകുന്നംകുളം വാർത്തകൾ -Sunday, July 28, 2024 പെങ്ങാമുക്ക് പാറക്കുഴി പടവിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.പഴഞ്ഞി:പെങ്ങമുക്ക് പാറക്കുഴി പടവിൽ ചക്കുന്‍റെ താഴത്ത് വയോധികൻ്റെ മൃതദേഹം കണ്ടെത്തി.പെങ്ങാമുക്ക് താനിക്കല്‍ പാവുപ്പന്‍ മകന്‍ ജോബിൻ്റെ മൃതദേഹമാണ് കണ്ടെത്തി യത്. Facebook Twitter