കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവ് പിടികൂടി.

കുന്നംകുളത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവ് പിടികൂടി.

കുന്നംകുളം: ചെമ്മണ്ണൂരിൽ കുന്നംകുളം എക്സൈസിന്റെ കഞ്ചാവ് വേട്ട. ഒരു കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചൊവ്വല്ലൂർ സ്വദേശി 24 വയസ്സുള്ള അൻസാറിനെ കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.



Previous Post Next Post