കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം പ്രതി പിടിയിൽ.
കുന്നംകുളം: ആർത്താറ്റ് 55 വയസ്സുള്ള വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കുന്നംകുളം പോലീസ് പിടികൂടി. ചീരം കുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും രക്തത്തിൽ കുളിച്ച നിലയിൽ വീട്ടമ്മയിൽ നിന്ന് കവർന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു

