തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് കുന്നംകുളത്ത് തുടക്കമായി

തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് കുന്നംകുളത്ത് തുടക്കമായി 

കുന്നംകുളം: തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കുന്നംകുളത്ത് തുടക്കമായി. വേദി നംബര്‍ ഒന്നിൽ മൂകാഭിനയം വേദിയിൽ 7- ൽ കോൽക്കളി വേദി 8 ലളിതഗാനം:വേദി  9 നാടോടി നൃത്തം  വേദി പത്തിൽ മോഹിനിയാട്ടം എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്.

Previous Post Next Post