പെരുമ്പിലാവ് കോടതിപ്പടി സ്വദേശി രാഘവൻ നായർ നിര്യാതനായി.

പെരുമ്പിലാവ് കോടതിപ്പടി സ്വദേശി രാഘവൻ നായർ നിര്യാതനായി.

പെരുമ്പിലാവ്: കോടതിപ്പടി സ്വദേശി തൈലേതിൽ വീട്ടിൽ രാഘവൻ നായർ 85 നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഷൊർണൂർ ഐവർമഠത്തിൽ ഭാര്യ: ശോഭന മക്കൾ: രമ്യ, രശ്മി. മരുമക്കൾ: രവീന്ദ്രനാഥ് (മനോരമ വാർത്ത പ്രതിനിധി), മഹേഷ് (യുഎഇ).

Previous Post Next Post