സിൻസിയർ സ്ഥാപനങ്ങളുടെ സ്ഥാപകൻ ഹൈദ്രോസ് മുഹമ്മദ് നിര്യാതനായി

സിൻസിയർ സ്ഥാപനങ്ങളുടെ സ്ഥാപകൻ ഹൈദ്രോസ് മുഹമ്മദ് നിര്യാതനായി 

കുന്നംകുളം: സിൻസിയർ സ്ഥാപനങ്ങളുടെ സ്ഥാപകൻ പെരുമ്പിലാവ് ദാറുസ്സലാം വീട്ടിൽ ഹൈദ്രോസ് മുഹമ്മദ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പെരുമ്പിലാവ് പരുവക്കുന്ന് ജുമാ മസ്ജിദിൽ. ഭാര്യ മറിയം, മക്കൾ: ഷെഫീഖ്, ഷിഫ, ഷുക്കൂർ, ഷാക്കിറ

Previous Post Next Post