ചമ്മന്നൂർ പഴൂർ കൂളിയാട്ടയിൽ അബ്ദുൽ ഖാദർ ഭാര്യ ബീവികുട്ടി എന്ന ഉമ്മു മരണപ്പെട്ടു.
ചമ്മന്നൂർ:പഴൂർ കൂളിയാട്ടയിൽ അബ്ദുൽ ഖാദർ ഭാര്യ ബീവികുട്ടി എന്ന ഉമ്മു (92) മരണപ്പെട്ടു. സംസ്കാരം ഞായറാഴ്ച്ച നാലു മണിക്ക് കൊച്ചനൂർ ഖബർസ്ഥാനിൽ.
ഉച്ചവരെ മയ്യത്ത് മൂത്ത മകനായ ജലീലിൻ്റെ തൃശൂര് ചെമ്പൂക്കാവിലുള്ള വീട്ടിലായിരിക്കും ഉണ്ടാവുക. ഉച്ചക്ക് ഒരു മണിയോടെ കൊച്ചനൂര് സ്കൂളിനടുത്തുള്ള പഴൂര് തറവാട്ടു വീട്ടിൽ കൊണ്ടു വരും. അബ്ദുൽ ജലീൽ, ഇല്യാസ്, റംല, ഡോ. മുഹമ്മദ് ഷാഫി എന്നിവർ മക്കളാണ്.

