തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; സമാപന സമ്മേളനം ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; സമാപന സമ്മേളനം ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.



കുന്നംകുളം: തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപന സമ്മേളനം കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എംഎൽഎ എസി മൊയ്തീൻ, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി, ഗാന രജിതാവ് ബികെ ഹരിനാരായണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ് കുന്നംകുളം നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ എഇഒ മൊയ്തീൻ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ സംഘാടക സമിതി ചെയർമാൻമാർ കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post