കുന്നംകുളം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്
കുന്നംകുളം: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വിജിലൻസിന്റെ എട്ടോളം പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സബ് രജിസ്റ്റർ ഓഫീസിൽ എത്തിയിട്ടുള്ളത്. വിവിധ ഫയൽ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.