പെരുമ്പിലാവ് അക്കിക്കാവിൽ വീട്ടുജോലിക്കെത്തിയ 25 കാരിയായ ഒഡീഷ സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി.
പെരുമ്പിലാവ് അക്കിക്കാവിൽ വീട്ടുജോലിക്കെത്തിയ 25 കാരിയായ ഒഡീഷ സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി.
ഒഡീഷ കാന്തമൽ സ്വദേശിനി നബനിതാ ബലിയർ സിംഗ് ആണ് മരിച്ചത്.
അക്കിക്കാവ് പന്നിത്തടം ബൈപ്പാസിൽ താമസിക്കുന്ന കണ്ണങ്കത്ത് ശ്രീദേവി നായരുടെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ചയാണ് യുവതി ഇവിടെ ജോലിക്കെത്തിയത്.
മൃതദേഹം പെരുമ്പിലാവ്അൻസാർ ആശുപത്രിയിൽ.