കുന്നംകുളം തെക്കേപ്പുറം ആവേൻ വീട്ടിൽ ശ്രീധരൻ നിര്യാതനായി.

കുന്നംകുളം തെക്കേപ്പുറം ആവേൻ വീട്ടിൽ ശ്രീധരൻ നിര്യാതനായി.



തെക്കേപ്പുറം : ആവേൻ വീട്ടിൽ ശ്രീധരൻ 78 വയസ്സ് 

(റിട്ട. സബ് എഞ്ചിനീയർ 

കെ.എസ്.ഇ. ബി. )നിര്യാതനായി. ഭാര്യ സതീരത്നം ( റിട്ട. ടീച്ചർ ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കുന്നംകുളം). മക്കൾ: ശ്രീജിത (പരേത), ശ്രീജിത്ത് ( മുൻ കൗൺസിലർ കുന്നംകുളം നഗരസഭ). മരുമക്കൾ: ദിനമണി(റെയിൽവേ, ചെന്നൈ), അഡ്വ. സോഫിയ ശ്രീജിത്ത് (കൗൺസിലർ കുന്നംകുളം നഗരസഭ). സംസ്കാരം 12.1. 2025 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.



Previous Post Next Post