കുന്നംകുളം സ്വദേശി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

 കുന്നംകുളം സ്വദേശി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല 

കുന്നംകുളം: സ്വദേശി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. കുന്നംകുളം സ്വദേശി വിനോദാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ കുന്നംകുളം പോലീസുമായി ബന്ധപ്പെടുക. 04885222211, ഇന്നലെ രാവിലെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ ചികിത്സയ്ക്കായി എത്തിയത്.ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Previous Post Next Post