ആക്ട്സ് കേച്ചേരി ബ്രാഞ്ചിൻ്റെ 2025, 2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആക്ട്സ് കേച്ചേരി ബ്രാഞ്ചിൻ്റെ 2025, 2026 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.



കേച്ചേരി: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന ആക്ട്സ് കേച്ചേരി ബ്രാഞ്ചിൻ്റെ 2025, 2026 വർഷങ്ങളിലേക്കുള്ള ഭാരവാഹകളെ തിരഞ്ഞെടുത്തു. കേച്ചേരി ഗവ: എൽ.പി സ്കൂളിൽ ചേർന്ന ബ്രാഞ്ച് വർക്കിംങ്ങ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചുലാസർ അദ്ധ്യക്ഷനായി. ആക്ട്സ് ജില്ലാ സെക്രട്ടറി എ.എഫ്. ജോണി യോഗം ഉദ്ഘാടനം നിർവഹിച്ചു, ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്സിൻ, ട്രഷറർ എം.കെ.മുഹമ്മദ് ബഷീർ, കൺവീനർ എ.ജെ.ജോൺ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ആക്ട്സ് ജില്ലാ ജനറൽ കൺവീനർ സി.ആർ. വത്സൻ വരണാധികാരിയായ യോഗത്തിൽ താഴെ പറയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.



പ്രസിഡണ്ട് : വി.എ.കൊച്ചു ലാസർ


വൈസ് പ്രസിഡണ്ടുമാർ:


സി.ടി.ജെയിംസ്

പി.കെ.വൽസൻ

വി.എച്ച്.ഷാഹുൽ ഹമീദ്


സെക്രട്ടറി : എം.എം.മുഹ്സിൻ


ജോ. സെക്രട്ടറിമാർ :


സി.ടി.റോഷൻ കുമാർ

കെ.എ. രവിചന്ദർ

പി.വി. റാഫി


ട്രഷറർ: എം.കെ.മുഹമ്മദ് ബഷീർ


കൺവീനർ: എ.ജെ.ജോൺ


ജോ:കൺവീനർമാർ


പി.എസ്.ബിജോയ്

സി.ജി.ജോഫി

കെ.എസ്.മുരളീ ദാസ്


ജില്ലാ പ്രതിനിധി: എ.എഫ് ജോണി


കമ്മിറ്റി അംഗങ്ങൾ:


ടി.വി.രജ്ഞിത്ത്

ബിജു പാലയൂർ

എം.വി.സുനിൽ

വി.സി. ഗ്ലാഡ്റെ ജോൺ

കെ.എൽ.പോൾസൺ

എ.കെ.ഷെക്കീർ

കെ.എ. ഡേവിസ്


സ്ഥിരം ക്ഷണിതാവ്: വി.എം.അബൂബക്കർ



Previous Post Next Post