അഞ്ഞൂർ ശ്രീ ആലിങ്ങൽ ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് നടന്നു

അഞ്ഞൂർ ശ്രീ ആലിങ്ങൽ ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് നടന്നു 

കുന്നംകുളം: അഞ്ഞൂർ ശ്രീ ആലിങ്ങൽ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റ് നടന്നു. ക്ഷേത്രം മേൽശാന്തി ജയേഷ് ശർമ കൊടിയേറ്റ് നിർവഹിച്ചു.പ്രസിഡൻറ് ബിജിറ്റ് മണ്ടകത്തിങ്കൽ ,

സെക്രട്ടറി പി.ആർ രമാദേവി,ഖജാൻജി ബിന്ദു വിശ്വംഭരൻ, കമ്മറ്റി അംഗങ്ങൾ സുബ്രഹ്മണ്യൻ. തമ്പി ദാസ് .ലിബിൻ കുമാർ. തുടങ്ങിയവർ സന്നിഹിതരായി.

Previous Post Next Post