ചൊവ്വന്നൂർ പഞ്ചായത്തിലെ 11-ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിന് വിജയം
കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ
എൽഡിഎഫിലെ ലെ ഷഹർബാൻ 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.LDF ന് 337 വോട്ടു .UDF ന് 268 വോട്ടു ,BJP 289 ക്ക് വോട്ടു ലഭിച്ചു.