കേച്ചേരിയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം.
കുന്നംകുളം: കേച്ചേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ പരിക്കേറ്റു. തണ്ടിലും സ്വദേശി 32 വയസ്സുള്ള മണികണ്ഠനാണ് പരിക്കേറ്റത്. ഇയാളെ കേച്ചേരി ഡോ. ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

