സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുന്നംകുളം: കേച്ചേരി ഡോ. ഹനീഫാസ് ക്ലിനിക്കും സാന്ത്വനം റീഹാബിലിറ്റേഷൻ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ അൽത്താഫ് മുഹമ്മദ്, ഡോ. രാഹുൽ, പി കെ ബഷീർ അഷ്റഫി, ജമാലുദ്ദീൻ ഹാജി എന്നിവർ പങ്കെടുത്തു.