ചൊവ്വന്നൂർ തേവർമഠം റോഡ് സെൻറ് ജോർജ് കോടീശ്വരപള്ളി പെരുന്നാളിന് ഇന്ന് തുടക്കം.
കുന്നംകുളം:പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിച്ചിട്ടുള്ള സെൻറ് ജോർജ് കുരിശുപള്ളിയുടെ 25-ാം വാർഷിക പെരുന്നാൾ ഫെബ്രുവരി 8,9 ശനി ഞായർ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച സന്ധ്യാ പ്രാർത്ഥന, ഞായറാഴ്ച ധൂപ പ്രാർത്ഥന, പ്രദക്ഷിണം, പൊതുസദ്യ, എന്നിവ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു
.

