അന്നംകുളങ്ങര പൂരം; കലാപരിപാടികളും ഗാനമേളയും ഇന്നും നാളെയും
കുന്നംകുളം:കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് ഇന്നും നാളെയും കല കാണിപ്പയ്യൂരിന്റ നേതൃത്വത്തില്‍ കലാപരിപാടികളും, ബുധനാഴ്ച(12-02-25) ബീറ്റ്സ് ഓഫ് തൃശ്ശൂരിന്‍റെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റിഭാരവാഹികള്‍ അറിയിച്ചു.

