കേച്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;2 പേർക്ക് പരിക്ക്

കേച്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;2 പേർക്ക് പരിക്ക് 



കുന്നംകുളം: കേച്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇയ്യാൽ സ്വദേശി 44 വയസ്സുള്ള പവിത്രൻ, ചിറനെല്ലൂർ സ്വദേശി 24 വയസ്സുള്ള ആനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാത്രി 8:30 യോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കേച്ചേരി ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകർ ഹനീഫാസ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പീന്നീട് ആനന്ദിനെ തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും, പവിത്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.



Previous Post Next Post