കുന്നംകുളം ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക ഏലിയാമ്മ നിര്യാതയായി.

കുന്നംകുളം ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക ഏലിയാമ്മ നിര്യാതയായി.

കുന്നംകുളം ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക ചങ്ങനാശ്ശേരി മാമ്മൂട് എതിത്തറ വലിയകത്തിൽ ജെയ്ക്കബ്ബ് മത്തിയാസ് ഭാര്യ ഏലിയാമ്മ എം പി (84 വയസ്സ് )നിര്യാതയായി. സംസ്‌ക്കാരം 14/03/2025 ബുധൻ 3 ന് മാമ്മൂട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.

Previous Post Next Post