പഴഞ്ഞി കോട്ടോൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ ഗുണ്ട ആക്രമണം
കുന്നംകുളം: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോട്ടോൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഗുണ്ട ആക്രമണം. മെയിൽ നേഴ്സ് ഫൈസൽ ആംബുലൻസിലെ ജീവനക്കാരി അശ്വനി ആശുപത്രി അറ്റൻഡർ അനിതകുമാരി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു.



