കുന്നംകുളം നഗരസഭ വിവിധ വാർഡുകളുടെ സംവരണം സംബന്ധിച്ച് തീരുമാനങ്ങളായി .
കുന്നംകുളം: നഗരസഭ വിവിധ വാർഡുകളുടെ സംവരണം സംബന്ധിച്ച് തീരുമാനങ്ങളായി . ഇന്ന് ഉച്ചയോടെ നടന്ന തിരഞ്ഞെടുപ്പിലാണ് വാർഡുകൾ സംവരണം ഉൾപ്പെടുത്തിക്കൊണ്ട് നിശ്ചയിച്ചത്.. -
37 വാർഡുകൾ ഉണ്ടായിരുന്നത് രണ്ടെണ്ണം വർദ്ധിച്ച് 39 ആയിട്ടുണ്ട്. -
കുന്നംകുളം നഗരസഭയിലെ ഇത്തവണയിലെ വനിത സംവരണ വാർഡുകൾ
വാർഡ് 2,6,7,10,14, 16, 17, 18,, 20,, 22, 24, 25, 27, 28, 29, 31,, 33
SC വനിത വാർഡുകൾ* - 35 കാവിലക്കാട്,
19 - ആനായ്ക്കൽ
21. നെഹ്റു നഗർ
പട്ടികജാതി ജനറൽ:
വാർഡ് 26 ചീരംകുളം
32 തെക്കൻ ചിറ്റഞ്ഞൂർ
ജനറൽ വാർഡുകൾ
1, 3, 4 , 5 , 8, 9, 11 , 12 , 13 , 15, 23, 30, 34 , 36,
37, 38, 39.



