ജോലി ഒഴിവ്
കുന്നംകുളത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു (കിഡ്‌സ് വെയർ ) മാർക്കെറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് ( ഫ്രഷേഴ്‌സ് ).താല്പര്യമുള്ളവർ ബയോഡേറ്റയുമായി തിങ്കളാഴ്ച (20 -10 -2025 ) കാലത്ത് 10 മണിക്ക് കുന്നംകുളം ഓഫീസിൽ ഇൻൻെറർവ്യൂവിന് ഹാജരാകേണ്ടതാണ് .മൊബൈൽ നമ്പർ : 7034946666