ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്ത് ഉച്ചയൂണും മീൻ വിഭവങ്ങളും ചെയ്യാനൊരുങ്ങുന്ന പ്രമുഖ റസ്റ്റോറന്റിലേക്ക് സ്ത്രീകൾക്ക് ജോലി ഒഴിവുകൾ.മീൻ വിഭവങ്ങൾ നന്നായി പാകം ചെയ്യാൻ കഴിയുന്നവർ, ഫുഡ് സപ്ലൈ ചെയ്യാൻ സാധിക്കുന്നവർ താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക:9746046092