തൃശ്ശൂരിൽ മുടിക്കോട് 315 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.
തൃശ്ശൂരിൽ മുടിക്കോട് 315 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. 315 ഗ്രാം എംഡിഎംഎ യുമായി യുവാവ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി.തൃശ്ശൂർ വെള്ളാങ്കല്ലൂർ സ്വദേശി നൗഫൽ ആണ് പിടിയിലായത്.അന്തർസംസ്ഥാന ബസ്സിൽ കടത്തുകയായിരുന്ന എംഡി എംഎയാണ് പിടികൂടിയത്.



