മരത്തംകോട് പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണ് തൊഴിലാളിക്ക് പരിക്ക്. ഗുഡ്സ് ലോറി തകർന്നു
കുന്നംകുളം: മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേൽക്കുകയും റോഡിലൂടെ പോകയായിരുന്ന ഗുഡ് ലോറി തകരുകയും ചെയ്തു.