ഹൃഷ്ടി ആയുർവേദ & വെൽനെസ്സ് ക്ലിനിക്
വടക്കാഞ്ചേരി റോഡ് കേച്ചേരി 8086 020 116
പരിശോധന സമയം :
തിങ്കൾ മുതൽ ശനി : രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെ ഞായർ. വൈകുന്നേരം ഒ.പി : മുൻകൂർ ബുക്ക് ചെയ്‌ത പ്രകാരം
ഇവിടെ ലഭ്യമായ ചികിത്സ സേവനങ്ങൾ
▪️വിവിധ തരം കിഴികൾ
▪️പഞ്ചകർമ്മ ചികിത്സ
▪️ഉഴിച്ചിൽ /പിഴിച്ചിൽ
▪️വിവിധ വസ്തികൾ
▪️വെൽനെസ്സ് പാക്കേജുകൾ
▪️രസായന ചികിത്സകൾ
▪️മർമ്മചികിത്സ
▪️അഗ്നികർമം
▪️ചർമ സംരക്ഷണം
▪️കേശപരിപാലനം
▪️പ്രസവാനന്തര ശുശ്രൂഷ
▪️സൗന്ദര്യ വർദ്ധക ശുശ്രൂഷകൾ
▪️ആവിക്കുളി
▪️ജീവിത ശൈലി രോഗം
▪️വാത രോഗം
▪️സ്ത്രീ / ശിശു രോഗം
▪️ഉദര രോഗം
▪️ശ്വാസകോശ രോഗം
▪️ത്വക്/അലർജി രോഗം
▪️ശിരോ രോഗം /ഇ.എൻ.ടി


