No title

ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട് [MALE) ശമ്പളം 15000/-

കുന്നാകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ [MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15000/- ബന്ധപ്പെടേണ്ട ഫോൺ നമ്പർ:8921075157

Previous Post Next Post