പഴഞ്ഞി ജെറുസലേം സ്വദേശി ബീറ്റ ഷൈജു ഷോക്കേറ്റ് മരിച്ചു.
പഴഞ്ഞി: ജെറുസലേം സ്വദേശി ചോഴിയിൽ വീട്ടിൽ ബീറ്റ ഷൈജു ഷോക്കേറ്റ് മരിച്ചു. മോട്ടർ നന്നാക്കാൻ പാടത്തേക്ക് ഇറങ്ങിയപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് വിവരം. സംഭവം നടന്ന ഉടനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.