കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി എല്‍ഡിഎഫിലെ ബിന്ദു ധര്‍മ്മന്‍ അധികാരമേറ്റു.
കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി എല്‍ഡിഎഫിലെ ബിന്ദു ധര്‍മ്മന്‍ അധികാരമേറ്റു. ശനിയാഴ്ച രാവിലെ 10 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു ധര്‍മന്റെ പേര് മെമ്പര്‍ ബിന്ദു ടീച്ചര്‍ നിര്‍ദ്ദേശിക്കുകയും, അഞ്ചാ വാര്‍ഡ് മെമ്പര്‍ ടി .എ ശശി പിന്‍താങ്ങുകയും ചെയ്തു. യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിഷ അരേകത്തിന്റെ പേര് 12-ാം വാര്‍ഡ് മെമ്പര്‍ ബിനി സുഭാഷ് നിദ്ദേശിക്കുകയും രണ്ടാം വാര്‍ഡ് മെമ്പര്‍ സുഹൈല്‍ പിന്‍താങ്ങി. ആകെ പോള്‍ ചെയ്ത 22 വോട്ടില്‍ ബിന്ദു ധര്‍മ്മ ന് 16 വോട്ടും, നിഷ അരേകത്തിന് 6 വോട്ടും ലഭിച്ചു. ഇതോടെ 16 വോട്ട് ലഭിച്ച ബിന്ദു ധര്‍മ്മന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തതായി മുഖ്യ വരണാധികാരി എ.പി ജിജി പ്രഖ്യാപിച്ചു.









