No title

കടങ്ങോട് പഞ്ചായത്തില്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.എം. നൗഷാദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

കടങ്ങോട് പഞ്ചായത്തില്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.എം. നൗഷാദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എല്‍.ഡി.എഫ് 11, യു.ഡി.എഫ് 9, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷി നില. എല്‍.ഡി.എഫി ന് മൂന്നാം തുടര്‍ ഭരണം.














Previous Post Next Post