അഞ്ഞൂർ ശ്രീ ആലിങ്ങൽ ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തിന് കുടിയേറി
അഞ്ഞൂർ: ശ്രീ ആലിങ്ങൽ ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ക്ഷേത്ര തന്ത്രി പൂങ്ങാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടികയറി. മഹോത്സവം 20/01/2026 ചൊവ്വാഴ്ച നടക്കും. പ്രസിഡൻറ് ബിജിറ്റ് മണ്ഡകത്തിങ്കൽ. സെക്രട്ടറി രമാദേവി. മറ്റു കമ്മിറ്റി അംഗങ്ങളും ഭക്തരും പങ്കെടുത്തു.



