പോർക്കുളം വെസ്റ്റ് മങ്ങാട് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു.
കുന്നംകുളം: പോർക്കുളം വെസ്റ്റ് മങ്ങാട് സ്വദേശിനിയായ വീട്ടമ്മ ശരീരത്തിൽ സ്വയം മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തു.പോർക്കുളം വെസ്റ്റ് മങ്ങാട് ഉപ്പുങ്ങൽ വീട്ടിൽ സുരേഷിന്റെ ഭാര്യ 53 വയസ്സുള്ള ചന്ദ്രവതി ആണ് മരിച്ചത്.