തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ
തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ.മരിച്ചത് ശില്പ ( 30) അക്ഷീജിത്ത് (5) എന്നിവർ ആണ് മരിച്ചത്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സംശയം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.



