സൂര്യാഘാതമേറ്റതെന്ന് നിഗമനം'തവനൂരില്‍ കുഴഞ്ഞ് വീണപശു ചത്തു

സൂര്യാഘാതമേറ്റതെന്ന് നിഗമനം'തവനൂരില്‍ കുഴഞ്ഞ് വീണപശു ചത്തു
എടപ്പാള്‍:കടുത്ത ചൂടിനിടെ തവനൂരില്‍ കുഴഞ്ഞ് വീണ പശു ചത്തു.സൂര്യാഘാതമേറ്റതെന്നാണ് നിഗമനം'തവനൂർ പഞ്ചായത്തിൽ തങ്ങൾ പടിയിൽ താമസിക്കുന്ന സൈതലവി എന്ന കർഷകന്റെ പശുവാണ് ചത്തത്
Previous Post Next Post