പൊറൂക്കരയില്‍ വാഴതോട്ടം തീയിട്ട് നശിപ്പിച്ചതായി പരാതി

പൊറൂക്കരയില്‍ വാഴതോട്ടം തീയിട്ട് നശിപ്പിച്ചതായി പരാതി 
എടപ്പാൾ: വാഴതോട്ടം സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. പൊറൂക്കര തൊളങ്കര ക്ഷേത്രത്തിലെ വാഴ കൃഷിയാണ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post