ഐലക്കാട് അഞ്ജാത ജീവിയുടെ ആക്രമണം:രണ്ട് ആടുകൾ ചത്തു,ഒരെണ്ണത്തിനെ കാണാനില്ല

ഐലക്കാട് അഞ്ജാത ജീവിയുടെ ആക്രമണം:രണ്ട് ആടുകൾ ചത്തു,ഒരെണ്ണത്തിനെ കാണാനില്ല
എടപ്പാൾ: ഐലക്കാട് അഞ്ജാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു,ഒരെണ്ണത്തിനെ കാണാതായി.അയിലക്കാട് ചേരിങ്ങൽകുന്ന് പ്രദേശത്ത് താമസിക്കുന്ന കുവ്വപ്പുള്ളി അബ്ദുസ്സലാമിൻ്റെ വീട്ടിലെ ആടുകളാണ് ചത്തത്.രണ്ട് ആടുകളെ കാണാതായിരുന്നെയിലും ഒരെണ്ണത്തിനെ പരുക്കുകളോടെ തിരികെ ലഭിച്ചു.കൂട് തകർത്താണ് ആടുകളെ കൊന്നിട്ടുള്ളത്.ആടിനെ നിര്‍ത്തിയിരുന്ന കൂട് തകര്‍ത്ത നിലയിലാണ്.തെരുവ് നായയുടെ അക്രമമാണെന്നാണ് നിഗമനം
Previous Post Next Post