നടരാജഗിരിയിൽ ഉത്സവം
വടക്കാഞ്ചേരി : പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 99-ാമത് പ്രതിഷ്ഠാദിന ഉത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി പി.എസ്. വിനുവിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. തലപ്പിള്ളി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ്, പ്രസിഡന്റ് ധർമരാജൻ, പുരുഷോത്തമൻ, കെ.ടി. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.