ശിഹാബ് തങ്ങൾ റിലീഫ് സെന്റര്‍ ചികിത്സാ ധന സഹായം കൈമാറി

ശിഹാബ് തങ്ങൾ റിലീഫ് സെന്റര്‍ ചികിത്സാ ധന സഹായം കൈമാറി

ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് നാരായണൻ്റെ ചികിത്സാ ധന സഹായത്തിലേക്ക് പന്താവൂർ യൂണിറ്റ് മുസ്ലീം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെന്റര്‍ സഹായം കൈമാറി.ധനസഹായം പന്താവൂർ യൂണിറ്റ് മുസ്ലീം ലീഗ് സെക്രട്ടറി മൊയ്തീൻ കുട്ടിയും ജലീൽ മലബാറും ചേർന്ന് ചികിത്സാ സഹായ സമിതി ചെയർമാൻ അടാട്ട് വാസുദേവൻ മാസ്റ്റർക്ക് കൈമാറി
Previous Post Next Post