പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും സഹസ്രാധിക ദീപകാഴ്ചയും വെള്ളിയാഴ്ച നടക്കും

പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും സഹസ്രാധിക ദീപകാഴ്ചയും വെള്ളിയാഴ്ച നടക്കും

കേച്ചേരി: പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും സഹസ്രാധിക ദീപകാഴ്ചയും വെള്ളിയാഴ്ച നടക്കും.വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കും.പറവെപ്പിന് ശേഷം ഡബിള്‍ തായമ്പക അരങ്ങേറും.

Previous Post Next Post