കുന്നംകുളം സ്വദേശിയായ 18 വയസ്സുകാരൻ അഹമ്മദാബാദിൽ അപകടത്തിൽ മരിച്ചു.
കുന്നംകുളം: കാണിയാമ്പാൽ വെള്ളക്കട വീട്ടിൽ സുനി വി രാജ് (ബാംഗ്ലൂർ) - വിബിന എന്നിവരുടെ മകൻ ആദിത്ത് (18) അഹമ്മദാബാദിൽ വച്ചുണ്ടായ കാർ അപകടത്തിൽ ഇന്നലെ മരണപ്പെട്ടു.അഹമ്മദാബാദിൽ വിദ്യാർത്ഥിയായിരുന്നു. സംസ്കാരം ഇന്ന് 12 മണിക്ക് ബാംഗ്ലൂരിൽ വച്ച്..കാണിയാമ്പാൽ വെള്ളക്കട പരേതരായ രാജൻ - മൃണാളിനി രാജൻ എന്നിവരുടെ കൊച്ചു മകനാണ്.

