കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം: പെലക്കാട്ട് പയ്യൂരിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണഞ്ചേരി വീട്ടിൽ ദാസന്റെ മകൻ 33 വയസ്സുള്ള അനൂപാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Previous Post Next Post