ഇസ്ലാമിക്‌ എഡ്യൂക്കേഷണൽ ബോർഡ്‌ ഓഫ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം പത്താം തരം പൊതു പരീക്ഷയിൽ പന്നിത്തടം കോൺക്കോർഡ് സ്കൂളിന് ചരിത്ര നേട്ടം.

 ഇസ്ലാമിക്‌ എഡ്യൂക്കേഷണൽ ബോർഡ്‌ ഓഫ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം പത്താം തരം പൊതു പരീക്ഷയിൽ പന്നിത്തടം കോൺക്കോർഡ് സ്കൂളിന് ചരിത്ര നേട്ടം.

പന്നിത്തടം :ഇസ്ലാമിക്‌ എഡ്യൂക്കേഷണൽ ബോർഡ്‌ ഓഫ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം പത്താം തരം പൊതു പരീക്ഷയിൽ പന്നിത്തടം കോൺക്കോർഡ് സ്കൂളിന് ചരിത്ര നേട്ടം.

166 വിദ്യാർഥികൾ പങ്കെടുത്ത പൊതു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി സ്കൂൾ മികച്ച പ്രകടനം കാഴ്‌ച വെച്ചു.300 ൽ 300 മാർക്ക്‌ നേടി ഫാത്തിമ തസ്‌നീം സ്കൂളിന്റെ അഭിമാന താരമായി.

25 വിദ്യാർഥികൾ ടോപ് പ്ലസ് കരസ്ഥമാക്കി.ട്രസ്റ്റ്‌ സെക്രട്ടറി ഉമ്മർ കടങ്ങോട്,സ്കൂൾ മാനേജർ ആർ എം ബഷീർ, പ്രിൻസിപ്പൽ ഹംസ പി എം, വൈസ് പ്രിൻസിപ്പൽ രാജി പ്രകാശ്, ഇസ്ലാമിക് വിഭാഗം മേധാവി മുഹമ്മദ് ജുനൈദ് ഫാളിലി എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Previous Post Next Post