ഗാന്ധി ദർശൻ വേദി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.

ഗാന്ധി ദർശൻ വേദി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.



ഗാന്ധി ദർശൻ വേദി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിസം പ്രചരിപ്പിക്കുന്നതിനുവേണ്ടി കുന്നംകുളം നടുപന്തി അംഗനവാടിയിലേക്ക് ഗാന്ധിഛായ ചിത്രം കുന്നംകുളം നഗരസഭാ കൗൺസിലർമാരായ മിഷാ സെബാസ്റ്റ്യനും ലീലാ ഉണ്ണികൃഷ്ണനും ചേർന്ന് അംഗനവാടി ടീച്ചർക്ക് കൈമാറി. ഗാന്ധി അനുസ്മരണവും നടത്തി. ഗാന്ധിദർശൻ വേദി കുന്നംകുളം നിയോജകമണ്ഡലം ചെയർമാൻ രാജേഷ് വി.എം, ശോഭന എൽ ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ശശിധരൻ വൈലത്തൂർ , എന്നിവരും മറ്റു പ്രവർത്തകരും പങ്കെടുത്തു.



Previous Post Next Post