കുന്നംകുളം സഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു; ഊതി വീർപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം, ബലൂണുകളുമായി പ്രതിഷേധം

കുന്നംകുളം സഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു; ഊതി വീർപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം, ബലൂണുകളുമായി പ്രതിഷേധം.



കുന്നംകുളം: നഗരസഭയിൽ 2025-26 വർഷത്തെ ബജറ്റ് ചർച്ച ആരംഭിച്ചു. ഊതി വീർപ്പിച്ച ബഡ്ജറ്റെന്ന് പ്രതിപക്ഷം. ബിജെപി, കോൺഗ്രസ്, ആർഎംപി കൗൺസിലർമാർ പ്രതിഷേധ സൂചകമായി ബലൂണുകളുമായി കൗൺസിൽ ഹാളിലെത്തി.



Previous Post Next Post