ഇ.പി കമറുദ്ദീൻ (68) അന്തരിച്ചു

 ഇ.പി കമറുദ്ദീൻ (68) അന്തരിച്ചു.



ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.മൃതദേഹം കുറച്ചുകഴിഞ്ഞാൽ കുന്നംകുളം തൃശ്ശൂർ റോഡിലെ വീട്ടിലേക്ക് കൊണ്ടുവരും





Previous Post Next Post